Sunday, July 2, 2017

അറിയിപ്പ് 
എല്ലാ പ്രധാനാധ്യാപകർക്കും 
17-18 വർഷത്തെ തസ്തിക നിർണയുവുമായി ബന്ധപ്പെട്ടു സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള രേഖകളിൽ ഏതെങ്കിലും സമർപ്പിക്കാൻ ബാക്കി ഉണ്ടെങ്കിൽ അത് ജൂലൈ 3 നു തന്നെ അതാതു സെക്ഷനിൽ എത്തിക്കേണ്ടതാണ്. പ്രൊപോസൽ പരിശോധിക്കുമ്പോൾ അവ പൂർണമല്ലെങ്കിൽ തസ്തിക നിർണയം നടത്താൻ സാധിക്കാതെ വരുമെന്ന കാര്യം ബന്ധപ്പെട്ട പ്രധാനാധ്യാപകരെ ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുന്നു.

No comments:

Post a Comment

how do you feel?