അറിയിപ്പ്
എല്ലാ പ്രധാനാധ്യാപകർക്കും
HTV യിൽ ജോലി ചെയ്യുന്ന എല്ലാ അധ്യാപകരും (സംരക്ഷിത അധ്യാപകരും ദിവസവേതനാടിസ്ഥാനത്തിൽ ഉള്ളവരും) 2017 ജൂൺ മാസത്തിൽ കൈപ്പറ്റിയ ശമ്പളം സംബന്ധിച്ച വിവരം നിശ്ചിത പ്രൊഫോർമയിൽ തന്നെ ജൂലൈ 6 നു മുൻപായി സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. ഏതു സ്ഥാപനത്തിൽ നിന്നാണോ ശമ്പളം അനുവദിച്ചത് ആ സ്കൂളിലെ പ്രധാനാധ്യാപകൻ ആണ് വിവരം സമർപ്പിക്കേണ്ടത്.
No comments:
Post a Comment
how do you feel?