അറിയിപ്പ്
സുബ്രതോ കപ്പ് ഫുട്ബോൾ മത്സരം ജൂലൈ 5,6 തീയ്തികളിൽ വെള്ളൂർ ഹയർ സെക്കണ്ടറി
സ്ക്കൂളിൽ വെച്ച് നടക്കുന്നു.അണ്ടർ 14 വയസ്, അണ്ടർ 17 വയസ് എന്നീ വിഭാഗങ്ങളിലാണ്
മത്സരങ്ങൾ നടക്കുന്നത്. 01/01/2004 നോ അതിന് ശേഷമോ ജനിച്ചവർ അണ്ടർ 14 വിഭാഗത്തിലും 01/01/2001 നോ അതിന്ശേഷമോ ജനിച്ചവർ അണ്ടർ 17 വിഭാഗത്തിലും
മത്സരിക്കേണ്ടതാണ്. മത്സരം രാവിലെ 9 മണിക്ക്തന്നെ ആരംഭിക്കുന്നതാണ്.
No comments:
Post a Comment
how do you feel?