Sunday, July 2, 2017

അറിയിപ്പ് 
പാർട്ട് ടൈം അധ്യാപകരായി നിയമിക്കപ്പെടുകയും സർക്കാർ ഉത്തരവ് നമ്പർ (കൈ) 62/73 പൊ.വി.വ തീയതി : 02.05.1973 പ്രകാരം ഫുൾടൈം ആനുകൂല്യം ലഭിക്കുകയും ചെയ്ത ഭാഷാധ്യാപകരുടെ പേര്, അവർക്കു ഫുൾടൈം ആനുകൂല്യം ലഭിച്ച തീയതി എന്നീ വിവരങ്ങൾ ജൂലൈ 4 ന് 5  മണിക്ക് മുൻപായി csectionaeopnr@gmail.com വിലാസത്തിലേക്ക് മെയിൽ അയക്കുകയോ അല്ലെങ്കിൽ രേഖാമൂലം സി വിഭാഗത്തിൽ നേരിട്ട് സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്.

No comments:

Post a Comment

how do you feel?