നിയമനാംഗീകാര പ്രൊപോസൽ സമർപ്പിച്ചിട്ടുള്ള സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
നിയമനാംഗീകാര പ്രൊപോസലിനോടൊപ്പം എന്തെങ്കിലും രേഖകളോ പകർപ്പുകളോ സമർപ്പിക്കാൻ ബാക്കി ഉണ്ടോ എന്ന വിവരം 2017 സെപ്‌റ്റംബർ 18 , 19 തീയതികളിൽ ബന്ധപെട്ട അധ്യാപകരോ പ്രധാനാധ്യാപകരോ നേരിട്ട് എത്തി പരിശോധിച്ചു പ്രൊപോസലിൽ പോരായ്മകൾ ഉണ്ടെങ്കിൽ 20 ന് മുൻപായി അതു പരിഹരിക്കേണ്ടതാണ് .
No comments:
Post a Comment
how do you feel?