സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
നാളെ ( 15/09/2017 വെള്ളിയാഴ്ച ) 3 മണിക്ക് ഉപജില്ലാ ഹെഡ്മാസ്റ്റേർ സ് ഫോറം സംഘടിപ്പിക്കുന്ന എൽ . എസ്.എസ്/ യു.എസ്.എസ് അനുമോദന ചടങ്ങിൽ എല്ലാ പ്രൈമറി പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്.
എൽ. എസ്. എസ്/ യു.എസ്.എസ് നേടിയ കുട്ടികളെയും അവരുടെ രക്ഷിതാക്ക ളെയും പി.ടി.എ/ എം.പി.ടി.എ /എസ്.എം.സി ഭാരവാഹികളെയും
പങ്കെടു പ്പിച്ച് ചടങ്ങ് വിജയിപ്പിക്കാന്‍ എല്ലാ പ്രധാനാധ്യാപകരും ശ്രമിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?