ഡി ഡി ഒ മാർക്കുള്ള പരിശീലനപരിപാടി
ഇൻഷുറൻസ് വകുപ്പ് കമ്പ്യൂട്ടർ വൽക്കരണത്തിന്റെ ഭാഗമായി പ്രീമിയം / വരിസംഖ്യ അടവ് വിവരങ്ങൾ ' വികാസ് ' ഡി ഡി ഒ പോർട്ടലിൻ അപ്‌ലോഡ് ചെയ്യുന്നതിനായി പയ്യന്നൂർ ട്രഷറിയുടെ കീഴിലുള്ള ഡി ഡി ഒ പ്രതിനിധികൾക്കായി ഒരു പരിശീലനപരിപാടി 25-09-2017ന് ഉച്ചയ്ക്ക് ശേഷം 2 മണിക്ക് പയ്യന്നൂർ ബി .ആർ .സി ഹാളിൽ നടക്കും മുഴുവൻ ഡി ഡി ഒ മാരും നിർബന്ധമായും പങ്കെടുക്കണമെന്ന് ട്രഷറി ഓഫീസർ അറിയിക്കുന്നു
No comments:
Post a Comment
how do you feel?