അറിയിപ്പ്
2017 -18 വർഷത്തെ രണ്ടാം വാള്യം പാഠപുസ്തകം നാളെ (23.9.2017ന് ) വിതരണം ചെയ്യുന്നതാണ് . എല്ലാ സൊസൈറ്റി സെക്രട്ടറിമാരും പുസ്‌തകം ഏറ്റുവാങ്ങാൻ സ്കൂളിൽ തന്നെ ഉണ്ടാകേണ്ടതാണ് . പാഠപുസ്തകം ലഭിക്കുന്ന മുറക്ക് ടെക്സ്റ്റ് ബുക്ക് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്പ് ലോഡ് ചെയ്യേണ്ടതാണ്
No comments:
Post a Comment
how do you feel?