അറിയിപ്പ്
പയ്യന്നൂർ ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്ന ഉപജില്ല സാമൂഹ്യ ശാസ്ത്ര ക്വിസ് 28-09-2017 ന് വ്യാഴാച്ച പയ്യന്നൂർ ബി .ആർ .സി .യിൽ വെച്ച് നടക്കും
എൽ .പി & യു .പി . മത്സരം : രാവിലെ 10 മണിക്കും
എഛ്. എസ് &എഛ്. എസ്. എസ്. മത്സരം :രാവിലെ 11 മണിക്കും
ഓരോ വിഭാഗത്തിലും ഒര് സ്കൂളിൽ നിന്ന് രണ്ട് മത്സരാർത്ഥികളെ പങ്കെടുപ്പിക്കണം
എന്ന് കൺവീനർ,
സാമൂഹ്യ ശാസ്ത്ര ക്ലബ്
No comments:
Post a Comment
how do you feel?