സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
പ്രധാനാധ്യാപകരുടെ യോഗം 28/09/2017 ന് ( വ്യാഴാഴ്ച ) 2.30 ന് ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നതാണ്. എല്ലാ പ്രധാനാധ്യാപകരും നിശ്ചിത സമയത്തുതന്നെ എത്തിച്ചേരേണ്ടതാണ്.-- എ.ഇ.ഒ
**** എച്ച്.എം. ഫോറം എക്സിക്യൂട്ടിവ് യോഗം അന്നേ ദിവസം 1.45 ന് ഉണ്ടായിരിക്കുന്നതാണ്- എച്ച്.എം.ഫേറം സെക്രട്ടറി
No comments:
Post a Comment
how do you feel?