സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
അറിയിപ്പ്
27/09/2017 ന് നടത്താൻ തീരുമാനിച്ചിരുന്ന സബ്ബ് ജില്ലാ തല ഗണിതശാസ്ത്ര ക്വിസ് മത്സരങ്ങൾ 28/09/2017 ലേക്ക് മാറ്റി വെച്ചതായി വിദ്യാഭ്യാസ ഉപഡയരക്ടർ അറിയിച്ചിരിക്കുന്നു.
സമയക്രമം
ഹൈസ്ക്കൂൾ /ഹയർ സെക്കണ്ടറി : 10 AM
എൽ.പി / യു.പി : 1.30 PM
28.09.2017 ക്വിസ് മത്സരം പയ്യന്നൂർ ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നതാണ്.
അന്നുതന്നെ സാമൂഹ്യ ശാസ്ത്ര ക്വിസ് മത്സരങ്ങളും നടക്കുന്നതാണ്. വിശദ വിവരം ബ്ബോഗിൽ നൽകിയിട്ടുണ്ട്.
sir after the mathsquiz can you please send the question papers of hss to me (faheemmuhammed314@gmail.com)..pls
ReplyDelete