അറബിക്ക് അധ്യാപക സംഗമം
പയ്യന്നൂർ ഉപജില്ലയിലെ എൽ. പി., യു.പി, ഹൈസ്ക്കൂൾ അറബി അധ്യാപകരുടെ സംഗമം 28/09/2017 വ്യാഴാഴ്ച രാവിലെ 9.30 മുതൽ പയ്യന്നൂർ ബി . ആർ.സി.യിൽ വെച്ച് നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അധ്യാപകർ സമയത്ത് തന്നെ ഹാജരാകേണ്ടതും മുഴുവൻ സമയവും സംഗമത്തിൽ ഉണ്ടാകേണ്ടതുമാണ് ---എ.ഇഒ.
No comments:
Post a Comment
how do you feel?