വളരെ അടിയന്തിരം
കണ്ണൂർ ശുചിത്വ മിഷൻ .യു.പി വിഭാഗം വിദ്യാർഥികൾക്കായി നാളെ ( 27/09/2017 ) സംഘടിപ്പിക്കുന്ന ക്വിസ് മത്സരം ഉച്ചയ്ക്ക് 2 മണിക്ക് പകരം രാവിലെ 11 മണിക്ക് നടക്കുന്നതാണെന്ന് അറിയിക്കുന്നു.
** സമയമാറ്റം ശ്രദ്ധിക്കേണ്ടതാണ്.
( നാളെ മുൻ നിശ്ചയപ്രകാരം അക്ഷരമുറ്റം ക്വിസ് 2 മണിക്ക് തന്നെ സ്ക്കൂൾ തലത്തില് നടക്കുന്നതാണ് )
No comments:
Post a Comment
how do you feel?