ടെക്സ്റ്റ് ബുക്ക് വോള്യം II വിതരണം -- പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അടിയന്തിര അറിയിപ്പ്
രണ്ടാം വാല്യം ടെക്സ്റ്റ് ബുക്ക് വിതരണം 29-09-2017, 30-09-2017, 01-10-2017, 02-10-2017 തിയ്യതികളിൽ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. ഈ ദിവസങ്ങളിൽ മുഴുവൻ സ്‌കൂൾ സൊസൈറ്റികളും സ്‌കൂൾ ഓഫീസുകളും തുറന്നിരിക്കേണ്ടതും പാഠപുസ്തക വിതരണത്തിന് യാതൊരു തടസ്സവും ഉണ്ടാകാതിരിക്കുവാൻ വേണ്ടത്ര ജാഗ്രത പുലർത്തണമെന്നും ഡി പി ഐ അറിയിക്കുന്നു. Click Here for the Letter
No comments:
Post a Comment
how do you feel?