കലോത്സവം ഡാറ്റാ എൻട്രി കലോത്സവത്തിനുള്ള ഓൺലൈൻ ഡാറ്റ എൻട്രി നടത്താനുള്ള ലിങ്ക് 19/10/2017 ന് വ്യാഴാഴ്ച പ്രവർ ത്തന ക്ഷമമാകുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാലയാധികൃതർ മത്സരത്തിൽ പങ്കെടു ക്കേണ്ട കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി വെച്ചാൽ സമയബന്ധിതമായി പ്രവർത്തനം പൂർത്തീകരി ക്കാൻ സഹായകമായിരിക്കും. .വിദ്യാലയങ്ങളിൽ കലോത്സവുമായി ബന്ധപ്പെട്ട അപ്പീലുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ എ.ഇ.ഒ ഓഫീസിൽ രേഖാമൂലം അറിയിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?