പ്രാദേശിക ചരിത്ര രചനാ മത്സരം
പയ്യന്നൂർ ഉപജില്ലാ സാമൂഹ്യശാസ്ത്രമേളയോടനുബന്ധിച്ചുള്ള ഹൈ സ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം പ്രാദേശിക ചരിത്ര രചനാ മത്സരം 19/10/2017 ന് വ്യാഴാഴ്ച 11 മണിക്ക് പയ്യന്നൂർ ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നതാണ്.
അഭിമുഖം 21/10/2017 ന് ഷശനിയാഴ്ച ബി.ഇ.എം.എൽ.പി സ്ക്കൂളിൽ വെച്ച് 11.30 ന് നടക്കുന്നതാണ്.
ഒരു വിദ്യാലയത്തിൽ നിന്ന് ഒരു കുട്ടിയെ പങ്കെടുപ്പിക്കണം.

No comments:
Post a Comment
how do you feel?