Tuesday, October 17, 2017

                                                    രജിസ്ട്രേഷൻ

  കലോത്സവുമായി  ബന്ധപ്പെട്ട രജിസ്ട്രേഷൻ ഫണ്ട് 20/10/2017ന്  വെള്ളിയാഴ്ച എ.ഇ.ഒ ഓഫീ സിൽ വെച്ച് സ്വീകരിക്കുന്നു. സമയം രാവിലെ 10 മണി
ബന്ധപ്പെട്ട വിദ്യാലയങ്ങൾ  പ്രധാനാധ്യാപക യോഗത്തിൽ  നിർദ്ദേശിച്ചതുപ്രകാരമുള്ള ഫണ്ട്  അന്നുതന്നെ നിർബന്ധമായും അടക്കേ ണ്ടതാണ്.


No comments:

Post a Comment

how do you feel?