Tuesday, October 17, 2017

ശാസ്ത്രോത്സവം2017-18---രജിസ്ട്രേഷൻ സമയത്തിൽ മാറ്റം


       ശാസ്ത്രോത്സവത്തിൻറെ  രജിസ്ട്രേഷൻ 20/10/2017 ന് വെള്ളിയാഴ്ച രാവിലെ  എ.ഇ.ഒ ഓഫീസിൽവെച്ച് നടക്കുന്നതാണെന്ന് അറിയിക്കുന്നു.

  പാർട്ടിസിപ്പൻറ് ഫീ   :   10 രൂപ ( ഒരു കുട്ടിക്ക് )

ക്ലബ്ബ് അഫിലിയേഷൻ ഫീ

HSS :  300
HS    :  200
UP    ;  75
( ഐ.ടി ക്ലബ്ബ്  ഒഴികെ എല്ലാ ക്ലബ്ബുകൾക്കും പ്രത്യേകം നൽകേണ്ടതാണ്.)

No comments:

Post a Comment

how do you feel?