Tuesday, October 31, 2017

അറിയിപ്പ് 
               എനർജി  ക്ലബ്ബ്  തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലാതല  ഊർജോത്സവം - 2017 നവംബർ 18  ശനിയാഴ്ച  രാവിലെ  10  മണി മുതൽ മുത്തേടത്ത്  HSS ൽ  വെച്ചു  നടക്കുന്നു.
 മത്സര ഇനങ്ങൾ 
1 . ക്വിസ് - 2  കുട്ടികൾ  ( ടീം )
2 . പെയിന്റിംഗ്  - 1  കുട്ടി  ( വിഷയം : ഊർജവും  കാലാവസ്ഥാ  വ്യതിയാനവും )
3 .  ഉപന്യാസം  - 1  കുട്ടി  ( വിഷയം  :  വീട്ടിലെ ഉർജ്ജസംരക്ഷണം )
4 .കാർട്ടൂൺ   - 1  കുട്ടി  ( വിഷയം  : ഊർജ പ്രതിസന്ധി )
         മത്സരാർഥിയുടെ  പേര്  വിവരങ്ങൾ  10 .11 .17  ന്  മുമ്പ്  തളിപ്പറമ്പ  DEO ഓഫീസിലോ വി.വി  രവീന്ദ്രൻ  ടീച്ചർ   GHSS ചെറുതാഴം  പി .ഒ  ശ്രീസ്ഥ , കണ്ണൂർ  എന്ന  വിലാസത്തിലോ  എത്തിക്കുക .   കൂടുതൽ  വിവരങ്ങൾക്ക്‌  വി.വി  രവീന്ദ്രൻ  ടീച്ചർ   GHSS ചെറുതാഴം   9400515869   എന്ന  നമ്പറിൽ  ബന്ധപെടുക .
തളിപ്പറമ്പ  വിദ്യാഭ്യാസ  ജില്ല  : UP  വിഭാഗത്തിൽ നിന്നും  5  കുട്ടികൾക്കും  HS വിഭാഗത്തിൽ നിന്നും 5  കുട്ടികൾക്കും  മത്സരത്തിൽ  പങ്കെടുക്കാം .
NB:9.11.2017  ന്   പയ്യന്നൂർ   ഉപജില്ലാ വിദ്യാഭ്യാസ  ഓഫീസിൽ നിന്നും കോർഡിനേറ്റർ  വന്ന്  സ്വീകരിക്കുന്നതാണ് .  വൈകുന്നേരം  4  മണി  വരെ .
 മത്സരങ്ങൾ  നേരിട്ട്  വിദ്യാഭ്യാസ  ജില്ലാ തലത്തിലും  തുടർന്ന്  സംസ്ഥാന  തലത്തിലും  നടത്തുന്നതാണ് 

No comments:

Post a Comment

how do you feel?