SABT HSS തായനേരിയിൽ വെച്ച് നടക്കുന്ന ഉപജില്ലാ കേരള സ്ക്കൂൾ കലോത്സവത്തിൻറെ നോട്ടിസ് . സമയക്രമം സൂചിപ്പിക്കുന്ന വിശദമായ നോട്ടിസ് വൈകാതെ പ്രസിദ്ധീകരിക്കുന്നതാണ് നോട്ടീസ് ഇവിടെ കലോത്സവം ക്ഷണപത്രം ഓൺ ലൈൻ ഡാറ്റാ എൻട്രി പൂർത്തിയാക്കി കൺഫേം ചെയ്യാത്തവർ പെട്ടെന്ന് തന്നെ ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?