Friday, October 20, 2017

മുഴുവൻ ഗവ:& എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെയും ശ്രദ്ധക്ക്:

അൺ ഇക്കണോമിക് സ്‌കൂളുകളെ സംബന്ധിച്ച വിവര ശേഖരണം 
ഒരു ക്ലാസ്സിൽ ശരാശരി 25 ൽ താഴെ കുട്ടികൾ ഉള്ള സ്‌കൂളുകളിലെ പ്രധാനാധ്യാപകർ ഇതോടൊപ്പമുള്ള പ്രൊഫോർമ പൂരിപ്പിച്ച് രണ്ട് ദിവസത്തിനകം bsectionaeopnr@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് ഇമെയിൽ ചെയ്യുകയോ ഓഫീസിൽ നേരിട്ട് സമർപ്പിക്കുകയോ ചെയ്യേണ്ടതാണ്.

(ഇമെയിൽ ചെയ്യുന്നവർ bsectionaeopnr@gmail.com എന്ന ഇമെയിൽ വിലാസത്തിൽ മാത്രമേ പ്രൊഫോർമ അയക്കാൻ പാടുള്ളൂ എന്ന് പ്രത്യേകം അറിയിക്കുന്നു.)

No comments:

Post a Comment

how do you feel?