സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
കലോത്സവം 2017-18
കലോത്സവത്തിന്റെ ഡാറ്റ എന്‍ട്രി ചെയ്യാനുള്ള ഓണ്‍ ലൈൻ സംവിധാനം ഇതുവരെ പ്രവർത്തന ക്ഷമമായിട്ടില്ല. കലോത്സവത്തിന്റെ മാന്വൽ നവീക രിച്ചതിനാൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊ ണ്ടിരിക്കുന്നു.ആയതിനാൽ ഡാറ്റ എന്‍ട്രി ചെയ്യാനുള്ള സമയം 20/10/2017 വരെ ദീർഘിപ്പിച്ചിരിക്കുന്നു.
No comments:
Post a Comment
how do you feel?