Wednesday, October 4, 2017

                            ശാസ്ത്രമേള   2017-18
     ഈ വർഷത്തെ പയ്യന്നൂർ ഉപജില്ലാ ശാസ്ത്ര-ഗണിതസാസ്ത്ര-സാമൂഹ്യ.ശാസ്ത്ര -പ്രവൃത്തി പരിചയ- ഐ.ടി.മേള ഒക്ടോബർ  21  ന്  നടക്കുന്നതാണ്.
SSGHSS കണ്ടങ്കാളിയുടെ  നേതൃത്വത്തിൽ  വിവിധ സ്ഥലങ്ങളിലായി മത്സര പരിപാടികൾ  അരങ്ങേറുന്നു.
    SSGHSS കണ്ടങ്കാളി     :    ശാസ്ത്രമേള
            AKAS GHSS പയ്യന്നൂർ   :   ഗണിത ശാസ്ത്ര മേള
               GGHSS പയ്യന്നൂർ        :   പ്രവൃത്തി പരിചയമേള
                BEMLP പയ്യന്നൂർ        :  സാമൂഹ്യ ശാസ്ത്ര മേള

   

   വിവിധ മേളകളിൽ പങ്കെടുക്കുന്ന കുട്ടികളുടെ എൻട്രികൾ  പൂർത്തിയാക്കേണ്ടതാണ്. സ്ക്കൂളുകൾക്കുള്ള  യൂസർ നൈം,   പാസ് വേഡ് എന്നിവ  സ്ക്കൂൾ  കോഡ് തന്നെയാണെന്ന് അറിയിക്കുന്നു.
   സ്ക്കൂളുകൾ  ൻട്രി ഒക്ടോബർ  13 നകം  
പൂർത്തിയാക്കേണ്ടതാണ്.

No comments:

Post a Comment

how do you feel?