Tuesday, October 3, 2017

അറിയിപ്പ് 

          വിദ്യാഭ്യാസ ഉപഡയരക്ടറുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് ഇന്ന്  കൂടി സ്കൂൾ സൊസൈറ്റികളിലേക്ക് ടെക്സ്റ്റ് ബുക്ക് എത്തുന്നതാണ് ആയതിനാൽ ഇന്ന് ഓഫീസിൽ എത്തിക്കണം എന്ന് ആവശ്യപ്പെട്ട excess/shortage vവിവരം 4 / 10 / 17 നു ബുധനാഴ്ച്ച രാവിലെ 10 മണിക്ക് എ .ഇ .ഒ  ഓഫീസിൽ എത്തിക്കേണ്ടതാണ് പുസ്തകം ആവശ്യമുള്ള പ്രധാനാധ്യാപകർ അന്ന് 11 മണിക്ക് തന്നെ എ.ഇ.ഒ  ഓഫീസിൽ ലഭ്യമായപുസ്തകങ്ങൾ കൈപ്പറ്റേണ്ടതാണ് ഇതിന്റെ അടിസ്ഥാനത്തിൽ ഉച്ചയോടുകൂടി ടൈറ്റിൽ തിരിച് ഉപജില്ലാതലത്തിലെ shortage  ഡി .ഡി. ഇ  യിൽ അറിയിക്കേണ്ടതുണ്ട് അതിനാൽ എല്ലാവരുടെയും സമയ ബന്ധിതമായ സഹകരണം ഉണ്ടാകണം ബന്ധപ്പെട്ട സൊസൈറ്റി സെക്രട്ടറിമാരെ പ്രധാനാധ്യാപകർ ഈ വിവരം അറിയിക്കണം  

No comments:

Post a Comment

how do you feel?