Sunday, October 1, 2017

         ഐ.ടി.ക്വിസ്
  കണ്ണൂര്‍ റവന്യൂ ജില്ലയിലെ  സബ്ബ് ജില്ല ഐ.ടി മേളയുടെ ഭാഗമായുള്ള എല്ലാ വിഭാഗം ക്വിസ് മത്സരവും 04-10-2017 ബുധനാഴ്ച താഴെ പറയുന്ന സമയക്രമത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.


.ടി ക്വിസ് മത്സര സമയക്രമം
തീയ്യതി : 04-10-2017
ഹയര്‍സെക്കണ്ടറി വിഭാഗം (HSS/VHSE) രാവിലെ 11.00
അപ്പര്‍ പ്രൈമറി വിഭാഗം (UP) ഉച്ചക്ക് 1.30
ഹൈസ്ക്കൂള്‍ വിഭാഗം (HS) ഉച്ചക്ക് 2.30

(ഐ.ടി ക്വിസ് മത്സരത്തിന് പങ്കെടുക്കുന്ന കുട്ടികള്‍ സ്ക്കൂള്‍ പ്രധാനാധ്യാപകനില്‍ നിന്നും ഉള്ള സാക്ഷ്യപത്രവുമായി ക്വിസ് മത്സരം നടക്കുന്ന കേന്ദ്രത്തില്‍ എത്തിചേരേണ്ടതാണ്.)



പയ്യന്നൂര്‍  ഉപജില്ലാ  മത്സരം  AKAS  GVHSS പയ്യന്നുരില്‍ വെച്ച് നടക്കുന്നതാണ്

No comments:

Post a Comment

how do you feel?