Wednesday, October 25, 2017

അറിയിപ്പ് 
        30/10/2017  ന്   തിങ്കളാഴ്ച  കേരളത്തിൻെറ  ബഹുമാന്യനായ  വിദ്യാഭ്യാസ  മന്ത്രി  പ്രൊഫ . സി  രവീന്ദ്രനാഥ്  ജില്ലയിലെ  LP,UP,HS  വിഭാഗം പ്രധാനാധ്യാപകർ ,HSS, VHSC  പ്രിൻസിപ്പൽമാർ  ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ  RMSA, SSA, Noon meal ഓഫീസിമാർ  തുടങ്ങിയവരോട്  നേരിട്ട് സംവദിക്കുന്നു.
സ്ഥലം : കണ്ണൂർ ഗവ. എഞ്ചിനീറിങ് കോളേജ് ,മാങ്ങാട്ടുപറമ്പ് 
സമയം : രാവിലെ  10  മണി 
രജിസ്‌ട്രേഷൻ :  9  മണി 
         പയ്യന്നൂർ എഇഒ യുടെ രജിസ്‌ട്രേഷൻ ടേബിൾ 9  മണിക്ക് ആരംഭിക്കുന്നു .  10  മണിക്കകം മുഴുവൻ ആൾക്കാരും ഹാളിൽ സന്നിഹിതരാക്കേണ്ടതാണ് .  ഉപജില്ലയിലെ LP,UP പ്രധാനാധ്യാപകർ നിശ്ചിത  സമയത്തിനകം രജിസ്‌ട്രേഷൻ പൂർത്തിയാക്കി ഹാളിൽ പ്രവേശിക്കേണ്ടതാണ് .  ഏകദേശം 2000  പേർ  പങ്കെടുക്കുന്ന  വലിയ സമ്മേളനമാണ് വിഭാവനം ചെയ്തിട്ടുള്ളത് .



No comments:

Post a Comment

how do you feel?