അറിയിപ്പ്
ഉച്ചഭക്ഷണപദ്ധതി നടപ്പിലാക്കുന്ന എല്ലാ സ്കൂളുകളും ദിവസേന ഡാറ്റ അപ്‌ലോഡ് ചെയ്യണമെന്ന് കർശനനിർദേശം ലഭിച്ചിട്ടുണ്ട്.നിർദേശം പാലിച്ചുകൊണ്ട് ഡാറ്റ അപ്ലോഡിങ് നടത്താൻ എല്ലാ പ്രധാനാധ്യാപകരോടും അറിയിക്കുന്നു.വീഴ്ച്ച വരുത്തുന്നവർക്ക് കണ്ടിൻജന്റ് ചാർജ് അനുവദിക്കുന്നതല്ലെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്.
No comments:
Post a Comment
how do you feel?