Thursday, October 19, 2017

UDISE TRAINING


     പയ്യന്നൂർ നഗരസഭ മുൻ ചെയർമാൻ  ശ്രീ. ജി.ഡി നായരുടെ നിര്യാണത്തെ തുടർന്ന് ഇന്ന് 2 മണി മുതൽ പയ്യന്നൂരിൽ ഹർത്താൽ ആചരിക്കുന്നു.  ആയതിനാൽ ഇന്ന് നടത്താൻ തീരുമാനിച്ച UDISE TRAINING  23/10/17 ന് തിങ്കളാഴ്ച രാവിലെ 10.30 ലേക്ക്  മാറ്റിവെച്ചിരിക്കുന്നു. 


             PRE -TEST QUESTION PAPER

     പ്രി-ടെസ്റ്റ് ക്വസ്റ്റ്യൻ പേപ്പർ  ബി.ആർ.സി യിൽ എത്തിയിട്ടുണ്ട് 20/10/2017 ന് വെള്ളിയാഴ്ച വിതരണം ചെയ്യുന്നതാണ്.  

No comments:

Post a Comment

how do you feel?