സബ്ജില്ലാ സ്ക്കൂൾ ബ്ലോഗുകൾ
UDISE പരിശീലനം
പ്രൈമറി പ്രധാനാധ്യാപർക്ക് UDISE സംബന്ധിച്ച് പരിശീലനം നൽകുന്നു. 19/10/2017 ന് വ്യാഴാഴ്ച 2 മണിക്ക് പയ്യന്നൂർ ബി.ആർ.സി. ഹാളിൽ വെച്ച് നടക്കുന്ന പരിശീലനത്തിൽ എല്ലാ പ്രൈമറി പ്രധാനാധ്യാപകരും ഹൈസ്ക്കുൾ വിഭാഗത്തിലെ ഒരു പ്രൈമറി അധ്യാപകനും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?