അറിയിപ്പ്
സ്കൂളിൽ അധികമുള്ള മൂന്നാം വാല്യം പാഠപുസ്തകങ്ങൾ നാളെ (17 -11 17 )വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് എ ഇ ഒ ഓഫീസിൽ എത്തിക്കേണ്ടതുമാണ് അപ്പോൾ തന്നെ സ്കൂളിൽ ആവശ്യമുള്ള പുസ്തകങ്ങളുടെ ലിസ്റ്റ് സഹിതം വന്നു പുസ്തകം കൈപ്പറ്റണ്ടതാണ് എന്ന് ഉപജില്ലാവിദ്യാഭ്യാസഓഫീസർ അറിയിക്കുന്നു
No comments:
Post a Comment
how do you feel?