എല്‍.പി ക്ലാസ്സുകളില്‍ വീണ്ടുമ മലയാളത്തിളക്കം
സംസ്ഥാനത്തെ മുഴുവന്‍ ലോവര്‍ പ്രൈമറി ക്ലാസ്സുകളിലും സമ്പൂര്‍ണ മലയാളത്തിളക്കം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതുവരെ മലയാളത്തിളക്കം പരിശീലനം ലഭിച്ചിട്ടില്ലാത്ത എല്‍.പി ക്ലാസ്സിലെ അധ്യാപകര്‍ക്കായി രണ്ട് ദിവസത്തെ പരിശീലനം സംഘടിപ്പിക്കുന്നു. നവമ്പര്‍ 23,24 തീയ്യതികളില്‍ നടക്കുന്ന പരീശീലനത്തില്‍ ഒരു അധ്യാപകനെ പങ്കെടുപ്പിക്കാന്‍ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കണം .
- ചെറുപുഴ, പെരിങ്ങോം -വയക്കര : ജി.എച്ച്.എസ്.എസ് വയക്കര
- കരിവെള്ളൂര്‍-പെരളം . കാങ്കോല്‍-ആലപ്പടമ്പ : എ.യു.പി.എസ് ഏറ്റകുടുക്ക
- പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി : എ.എല്‍.പി.എസ് കാറമേല്‍
- രാമന്തളി : ജി.എല്‍.പി.എസ് രാമന്തളി
- എരമം കുറ്റൂര്‍ : ജി.യു.പി.എസ് കുറ്റൂര്‍
No comments:
Post a Comment
how do you feel?