എയ്ഡഡ് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപകരുടെ ശ്രദ്ധക്ക്:
ഗെയിൻ പി എഫ് സംബന്ധിച്ച്
ഗെയിൻ പി എഫുമായി ബന്ധപ്പെട്ട് ഈ ഓഫീസിൽ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുമുള്ള പ്രൊഫോർമയും ഒന്നാം ഗഡു പേ റിവിഷൻ അരിയറിന്റെ ഷെഡ്യൂളും ഇനിയും സമർപ്പിക്കാൻ ബാക്കിയുള്ള പ്രധാനാധ്യാപകർ ഇന്ന് തന്നെ അവ സമർപ്പിക്കേണ്ടതാണ്. പേ റിവിഷൻ ഷെഡ്യൂളിൽ എൻകാഷ്മെന്റ്റ് തിയ്യതി രേഖപ്പെടുത്തേണ്ടതാണ്.പ്രധാനാധ്യാപകർ നേരിട്ട് കണ്ണൂർ എ പി എഫ് ഒ ഓഫീസിൽ സമർപ്പിക്കരുത് എന്നും അറിയിക്കുന്നു.

No comments:
Post a Comment
how do you feel?