പ്രത്യേക അറിയിപ്പ്
അഞ്ചാം ക്ലാസ്സ് വരെയുള്ള L .P സ്കൂളിലെ ഹിന്ദി അധ്യാപകർക്ക് പിലാത്തറ യു .പി സ്കൂളിൽ വെച്ച് നവമ്പർ 17 ,18 തീയതികളിൽ പരിശീലനം നടത്തുന്നു പ്രസ്തുത അധ്യാപകർ നിർബ്ബന്ധമായും പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ് പ്രധാനാധ്യാപകർ വേണ്ട നിർദ്ദേശം നൽകേണ്ടതാണ്
No comments:
Post a Comment
how do you feel?