അറിയിപ്പ്
Details of CWSN Student
2017 -18 അധ്യയനവർഷം സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് അംഗീകൃത വിദ്യാലയങ്ങളിൽ പഠിക്കുന്ന ഐ.ഇ.ഡി കുട്ടികളുടെ എണ്ണവും അവർക്ക് ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യവും സംബന്ധിച്ച വിവരങ്ങൾ നിർദിഷ്ട പ്രൊഫോർമയിൽ പൂരിപ്പിച്ച് 18 / 11 / 2017 ന് 4 മണിക്ക് മുൻപായി ഈ ഓഫീസിൽ സമർപ്പിക്കണമെന്ന് അറിയിക്കുന്നു.
No comments:
Post a Comment
how do you feel?