FLASH


പുതിയ സർക്കുലർ / ഗവ. ഓർഡർ എന്നിവ NEW ORDERS @ CIRCULARS എന്ന മെനുവിൽ നൽകിയിരിക്കുന്നു. .....

::: അറിയിപ്പ്****മധ്യവേനലവധിക്കുശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിന് വെള്ളിയാഴ്ച തുറന്ന് പ്രവർത്തിക്കുന്നതാണ്.**** ജൂൺ രണ്ട് പ്രവർത്തി ദിവസമാണ്.

Tuesday, November 7, 2017

അറിയിപ്പ് 

           ജില്ലാ ശാസ്ത്രോത്സവം 2017 കണ്ണൂരിലെ വിവിധ വിദ്യാലയങ്ങളിൽ നവംബർ 10 ,11 ,തീയതികളിൽ  നടക്കുന്നു ശാസ്ത്ര ക്വിസ്സ് കണ്ണൂർ മുൻസിപ്പൽ സ്കൂളിൽവെച്ചാണ്നടക്കുന്നതെന്ന്സംഘാടകർ  
അറിയിച്ചിട്ടുണ്ട് 

       HS, UP  രാവിലെ 10 മണി 
       HSS, LP  ഉച്ചയ്ക്ക് 1 മണി 


No comments:

Post a Comment

how do you feel?