വളരെ അടിയന്തിരം - അഡ്മിനിസ്ട്രേറ്റിവ് വിജിലൻസ് വിഭാഗം പരിശോധന - സേവന പുസ്തകവും അനുബന്ധ രേഖകളും സമർപ്പിക്കുന്നത്സംബന്ധിച്ച്
( 02-11-2017 ലെ ബ്ലോഗ് വഴിയും ഇമെയിൽ വഴിയുമുള്ള സന്ദേശം കാണുക )
01-01-2001 മുതൽ 31-12-2010 വരെ സർക്കാർ സേവനത്തിൽ പ്രവേശിച്ച അധ്യാപകരുടെയും അനധ്യാപകരുടെയും സേവന പുസ്‌തവും അനുബന്ധ രേഖകളും ഇത് വരെയായി സമർപ്പിക്കാത്ത സർക്കാർ എൽ പി, യു പി, ഹൈസ്‌കൂൾ പ്രധാനാധ്യാപകർ ഇന്ന് തന്നെ അവ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?