അറിയിപ്പ്
കേരള സ്റ്റേറ്റ് ഭാരത് സ്കൗട് & ഗൈഡ്സ് പയ്യന്നൂർ ലോക്കൽ
KSBSG (സ്കൗട്,ഗൈഡ്, ബുൾബുൾ,കബ്ബ് ) പയ്യന്നൂർ ലോക്കൽ ജനറൽ ബോഡി മീറ്റിംഗ് 08-11-2017 നു ബുധൻ ഉച്ചക്ക് 02:30 നു പയ്യന്നൂർ ബി ആർ സി ഹാളിൽ നടക്കുന്നു. മുഴുവൻ സ്കൗട്, ഗൈഡ് കബ്ബ് ബുൾബുൾ അധ്യാപകരും യോഗത്തിൽ പങ്കെടുക്കണമെന്ന് ലോക്കൽ സെക്രട്ടറി അറിയിക്കുന്നു.
No comments:
Post a Comment
how do you feel?