അറിയിപ്പ്
11/12/2017 ന് തിങ്കളാഴ്ച 2 മണിക്ക് പ്രധാനാധ്യാപക യോഗം പയ്യന്നൂർ ബി.ആർ.സി യിൽ വെച്ച് ചേരുന്നതാണ്. കൃത്യ സമയത്ത് പങ്കെടുക്കാൻ താല്പര്യപ്പെടുന്നു.
അജണ്ട
1. വാർഷിക പദ്ധതി ( എസ്.എസ്.എ )
2. അക്കാദമിക മാസ്റ്റർ പ്ലാൻ- റിപ്പോർട്ട്.
3. അർധവാർഷിക പരീക്ഷ
4. മറ്റ് അക്കാദമിക കാര്യങ്ങൾ
No comments:
Post a Comment
how do you feel?