മുഴുവൻ ഗവ:/ എയ്ഡഡ് പ്രൈമറി സ്കൂൾ പ്രധാനാധ്യാപകരുടെയും അടിയന്തിര ശ്രദ്ധക്ക് :
സ്വച്ഛ് ഭാരത് പുരസ്കാർ സംബന്ധിച്ച്:
സ്വച്ഛ് ഭാരത് പുരസ്കാർ സംബന്ധിച്ച്:
ഈ ഉപജില്ലയിലെ ഗവ:/എയ്ഡഡ് പ്രൈമറി സ്കൂളുകളിൽ നിന്നും സ്വച്ഛ് ഭാരത് പുരസ്കാർ അവാർഡിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ ആ വിവരം ഇപ്പോൾ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് ഫോൺ മുഖേന അറിയിക്കേണ്ടതാണ്. അവാർഡിന് അപേക്ഷിച്ച സ്കൂളുകളുടെ വിവരം നാളെ നടക്കുന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വീഡിയോ കോൺഫറൻസിൽ സമർപ്പിക്കേണ്ടതിനാൽ ഈ കാര്യത്തിൽ പ്രധാനാധ്യാപകർ അടിയന്തിര ശ്രദ്ധ പതിപ്പിക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?