Saturday, January 6, 2018

അറിയിപ്പ് 
എൽ.എസ്.എസ്.പരീക്ഷയുടെ ചോദ്യമാതൃകകളും കഴിഞ്ഞ  വർഷത്തെ ചോദ്യവിശകലനവും നടത്തികൊണ്ട് 12.01.2018 ന് കണ്ണൂർ ഡയറ്റിൽ രാവിലെ 10  മണി മുതൽ നടത്തുന്ന ജില്ലാതല പരിശീലനത്തിൽ താഴെ പറയുന്ന അധ്യാപകരെ പങ്കെടുപ്പിക്കുകയും 13.01.2018 നു രാവിലെ 10 മണിക്ക് പയ്യന്നൂർ ബി.ആർ.സി.ഹാളിൽ വെച്ച നടത്തുന്ന സബ്ജില്ലാതല പരിശീലനത്തിൽ നാലാം തരത്തിൽ പഠിപ്പിക്കുന്ന മുഴുവൻ അധ്യാപകരെയും പങ്കെടുപ്പിക്കേണ്ടതുമാണ്. ജില്ലാതല പരിശീലനം ലഭിച്ചവർ 
സബ്ജില്ലാതലപരിശീലനത്തിന് നേതൃത്വം നൽകേണ്ടതുമാണ്.

1.ലീന.കെ.എൻ                   ജി.എൽ.പി.എസ്.രാമന്തളി                   മലയാളം 
2.രാജൻ അപ്യാൽ             GGHSS പയ്യന്നൂർ                                         ഗണിതം 
3.തമ്പാൻ മാസ്റ്റർ                 മണിയറ ജി. എൽ.പി       പരിസരപഠനം 
4 .സനിത.കെ.കെ             കാറമേൽ എ എൽ പി സ്കൂൾ             ഇംഗ്ലീഷ് 

No comments:

Post a Comment

how do you feel?