LSS/USS 2017-18 അറിയിപ്പ്
2017-18 വർഷത്തെ പരീക്ഷ 03.02.2018 ശനിയാഴ്ച നടത്തുന്നതാണ്.സ്കൂൾ തലത്തിൽ കുട്ടികളുടെ റെജിസ്ട്രേഷൻ 10.01.2018നു മുമ്പ് പൂർത്തിയാക്കി അന്തിമപട്ടിക അന്ന് 5 മണിക്ക് മുമ്പായി (confirm ചെയ്ത പട്ടിക തന്നെ വേണം)ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.സ്കൂൾ തലത്തിൽ login ചെയ്യുന്നതിന് school code നു മുമ്പായി S എന്ന് കൂടി ചേർത്താൽ യൂസർ നെയിം ആയി.അത് തന്നെയാണ് പാസ്സ്‌വേർഡും.
ഇൻവിജിലേഷൻ,മൂല്യനിർണയം ഇവയുടെ ചുമതല നൽകുന്നതിനായി അധ്യാപകരുടെ ലിസ്റ്റ് നിശ്ചിത പ്രൊഫോർമയിൽ (proforma ഇമെയിൽ ചെയ്തിട്ടുണ്ട്.)എക്സൽ ഫോർമാറ്റിൽ തന്നെ തയ്യാറാക്കി dsectionaeopnr@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയും hard copy 11.01.2018 5 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കുകയും ചെയ്യേണ്ടതാണ്.സംശയനിവാരണത്തിന് താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
AEO 9495150283
Section Clerk 9495151159
No comments:
Post a Comment
how do you feel?