പ്രധാനാധ്യാപകരുടെ ശ്രദ്ധയ്ക്ക്
ചില സ്‌കൂളുകളുടെ ശമ്പള ബില്ലുകൾ ട്രഷറികളിൽ നിന്നും മാപ്പിംഗ് നടത്തിയിട്ടില്ല എന്ന കാരണത്താൽ മടക്കിയിട്ടുണ്ട് . അത്തരം സ്‌കൂളുകളിലെ പ്രധാനാധ്യാപകർ തഴെ പറയുന്ന വിവരങ്ങൾ 07.02.18 ന് 2 മണിക്ക് മുമ്പായി csectionaeopnr@gmail.com എന്ന മെയിൽ വിലാസത്തിലേക്ക് അയക്കേണ്ട താണ്
സ്‌കൂളിൻറെ പേര് :
DDO കോഡ് :
ഹെഡ് ഓഫ് അക്കൗണ്ടുകൾ :
ട്രഷറിയുടെ പേര് :
DDO യുടെ പേര് :
DDO യുടെ തസ്‌തിക :
DDO യുടെ മൊബൈൽ നം . :
No comments:
Post a Comment
how do you feel?