അറിയിപ്പ്
ഉച്ചഭക്ഷണവുമായി
ബന്ധപ്പെട്ടു 2018ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ
സപ്ലൈകോ യിൽ
നിന്നും അരി എടുക്കുമ്പോൾ
ആവശ്യമുള്ള അരി മാത്രമേ
എടുക്കാവൂ എന്ന് അറിയിക്കുന്നു . കൂടാതെ
ഫെബ്രുവരിമാസത്തിലെ എൻ
എം പി 1 സമർപ്പിക്കുമ്പോൾ എൻ എം
പി I ൽ
ഏറ്റവും താഴത്തായി മാർച്ച്
മാസത്തേക്കു ഈ
ഓഫീസിൽ നിന്നും അനുവദിക്കേണ്ട അരിയുടെ
അളവ് (കിലോഗ്രാമിൽ) ചുവന്ന മഷിയിൽ എഴുതേണ്ടതാണ്.ആവശ്യത്തിലധികം അരി വാങ്ങി,
സ്കൂൾ വെക്കേഷൻ കാലത്തു സൂക്ഷിച്ചു
വച്ച് അരി ഉപയോഗ
ശൂന്യമായാൽ കിലോ
ഗ്രാമിന് മുപ്പത്ത്
രണ്ടു രൂപ
കണക്കാക്കി ഹെഡ്മാസ്റ്ററിൽ നിന്നും ഈടാക്കുന്നതാണെന്നും അറിയിക്കുന്നു.
No comments:
Post a Comment
how do you feel?