അറിയിപ്പ്
2017-18 വർഷത്തെ കാലിച്ചാക്കിന്റെ വില (ചണചാക്കിനു 5 രൂപയിൽ കുറയാത്ത തുകയും പ്ലാസ്റ്റിക് ചാക്കിന് 3 രൂപയിൽ കുറയാത്ത തുകയും)
5 %GST യും ചേർത്ത് താഴെ കൊടുത്ത മാതൃകയിലുള്ള വിവരങ്ങൾ സഹിതം ഏപ്രിൽ 5 നു മുമ്പായി ഓഫീസിൽ ഒടുക്കേണ്ടതാണ്.
(മാസം,ആകെ ചാക്കിന്റെ എണ്ണം ,തുക, GST ,ആകെ തുക )
No comments:
Post a Comment
how do you feel?