അറബിക് അദ്ധ്യാപക പിരിയോഡിക്കൽ കോംപ്ലക്സ് മീറ്റിങ്ങ്
പയ്യന്നൂർ ഉപജില്ലയിലെ അറബിക് അദ്ധ്യാപക പിരിയോഡിക്കൽ കോംപ്ലക്സ് മീറ്റിങ്ങ് ജൂലൈ 23 തിങ്കളാഴ്ച രാവിലെ 9.30 മുതൽ പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് നടക്കും. അധ്യയന വർഷത്തെ ആദ്യ എ ടി സി യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ. സദാനന്ദൻ ടി എം ഉദ്ഘാടനം ചെയ്യും.
ഉപജില്ലയിലെ എല്ലാ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം അറബിക് അദ്ധ്യാപകരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment
how do you feel?