അറിയിപ്പ്
പയ്യന്നൂർ സബ് ജില്ലാ സ്കൂൾ ഗെയിംസ് 2018-19 ഫുട്‍ബോൾ മത്സരം 17/07/2018മുതൽ വെള്ളുർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടക്കുന്നു
17/07/2018 ന് under 14
18/07/2018 ന് under 17
19 /07/2018 ന് under 19
മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകൾ സെക്രട്ടറിയുമായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 8281810609
No comments:
Post a Comment
how do you feel?