പയ്യന്നൂർ ഉപജില്ലാ സ്കൂൾ കായികമേള 2018-19
സംഘാടക സമിതി രൂപീകരണം
പയ്യന്നൂർ ഉപജില്ലാ സ്കൂൾ കായികമേള 2018-19 സംഘാടക സമിതിയുടെ രൂപീകരണം 2018 ആഗസ്റ്റ് 18 ന് ഉച്ചക്ക് 02.30 മണിക്ക് പയ്യന്നൂർ ബി ആർ സി ഹാളിൽ വച്ച് ചേരുന്നു. പ്രസ്തുത യോഗത്തിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ.
No comments:
Post a Comment
how do you feel?