പയ്യന്നൂർ ഉപജില്ലാ സ്കൂൾ ഗെയിംസ് അസ്സോസിയേഷൻ
കായിക പ്രതിഭാ സംഗമവും അനുമോദനവും
2017-18 വർഷം പയ്യന്നൂർ ഉപജില്ലയിൽ നിന്നും ദേശീയ സ്കൂൾ മത്സരങ്ങളിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത കായിക താരങ്ങൾക്ക് അനുമോദനവും 2018-19 വർഷം കണ്ണൂർ ജില്ലാ സ്കൂൾ ഗെയിംസ് മത്സരങ്ങളിൽ പങ്കെടുക്കുന്ന പയ്യന്നൂർ ഉപജില്ലയിലെ കായികപ്രതിഭകളുടെ സംഗമവും 2018 ആഗസ്റ്റ് 21 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ഗവ. ഗേൾസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്രസ്തുത പരിപാടിയിൽ താങ്കൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യൂ .
No comments:
Post a Comment
how do you feel?