കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ് പയ്യന്നൂർ ലോക്കൽ അസ്സോസിയേഷൻ
ഈ വർഷത്തെ പട്രോൾ ലീഡേഴ്‌സ് ട്രെയിനിങ് ക്യാമ്പ് ഒക്ടോബർ 12,13,14 (വെള്ളി, ശനി , ഞായർ) തീയ്യതികളിൽ ചെറുപുഴ സെന്റ് മേരീസ് ഹൈസ്കൂളിൽ വെച്ച് നടക്കുന്നു. 2018 ഒക്ടോബർ 12 വെള്ളി വൈകുന്നേരം 3.30 ന് രജിസ്‌ട്രേഷൻ, ഒക്ടോബർ 14 ഞായർ രാവിലെ 9.30 ന് സമാപനം.ഓരോ യൂണിറ്റിൽ നിന്നും 4 സ്കൗട്ട്സ് 4 ഗൈഡ്സ് എന്ന രീതിയിൽ പങ്കെടുക്കാം. രെജിസ്ട്രേഷൻ ഫീ, യൂണിഫോം , ക്യാമ്പ് കിറ്റ്, പേഴ്‌സണൽ കിറ്റ് എന്നിവ നിർബന്ധമായും കരുതണം. യൂണിറ്റ് ലീഡർമാർ നിർബന്ധമായും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം.
പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം LA സെക്രട്ടറിയെ വിളിച്ചറിയിക്കുമല്ലോ (ഫോൺ:9497288566)
No comments:
Post a Comment
how do you feel?