Thursday, October 11, 2018

അറിയിപ്പ് 

                പയ്യന്നൂർ മണ്ഡലം തല അക്കാദമിക മാസ്റ്റർ പ്ലാനിന്റെ ഭാഗമായി പ്രൈമറി വിദ്യാർത്ഥികളുടെ കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് വേണ്ടി മാസ് ഡ്രിൽ  പരിശീലനം തീരുമാനിച്ചിട്ടുണ്ട്. ഇത് പ്രവർത്തികമാക്കുന്നതിനു വേണ്ടി പ്രൈമറി അധ്യാപകർക്കുള്ള മാസ് ഡ്രിൽ പരിശീലനം 13/ 10/ 2018 ന് രാവിലെ 9.30 ന് പയ്യന്നൂർ ഗവഃ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടക്കും. ഒരു വിദ്യാലയത്തിൽ നിന്ന് ഒരു അദ്ധ്യാപകൻ/അദ്ധ്യാപിക പരിശീലനത്തിൽ പങ്കെടുക്കണമെന്ന് അറിയിക്കുന്നു.

No comments:

Post a Comment

how do you feel?